അതിർത്തി കാക്കുന്നവർക്ക് ‘വീര വണക്കം’ ; 61-ാമത് ബിഎസ്എഫ് സ്ഥാപക ദിനത്തിൽ സൈനികർക്ക് ആദരവർപ്പിച്ച് അമിത് ഷാ
ഗാന്ധിനഗർ : അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്‌എഫ്) 61-ാമത് സ്ഥാപക ദിനാഘോഷത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ചു. വെള്ളിയാഴ്ച ഗുജറാത്തിലെ ഭുജിൽ ആണ് ...








