ബിഎസ്എൻഎലേ.. എന്നാടാ പണ്ണി വെച്ചിറുക്ക്?: കിടിലോൽക്കിടിലം ഓഫർ; ഇതിൽ വീഴും
ഇതുവരെ കണ്ടിട്ടില്ലാത്ത മത്സരാധിഷ്ഠിത രീതിയിൽ മുന്നോട്ട് പോവുകയാണ് രാജ്യത്തെ ടെലികോം മേഖല. സ്വകാര്യ കമ്പനികളുടെ ആധിപത്യങ്ങൾക്ക് വെല്ലുവിളിയായി ബിഎസ്എൻഎൽ മുന്നിൽ തന്നെയുണ്ട്. സാധാരണക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന റീചാർജ് ...