ഇത് വല്ലാത്തൊരു കണക്ക് തന്നെ ; ആഗസ്റ്റിൽ ബിഎസ്എൻഎല്ലിലേക്ക് എത്തിയവരുടെ എണ്ണം
ബിഎസ്എൻഎല്ലിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് തുടരുന്നു. 2024 ആഗസ്റ്റ് മാസത്തിൽ ബിഎസ്എൻഎല്ലിലേക്ക് വന്ന ഉപഭോക്താക്കളുടെ കണക്ക് പുറത്ത് വിട്ടിരിക്കുകയാണ് കമ്പനി. ഹൈദരാബാദ് സർക്കിളിൽ ബിഎസ്എൻഎല്ലിന് ലഭിച്ചത് ഒരു ലക്ഷ്യത്തിലധികം ...