പുതിയ നാഴികക്കല്ലിൽ ബിഎസ്എൻഎൽ ; 65000 ടവറുകൾ പ്രവർത്തനക്ഷമമായി
ന്യൂഡൽഹി : ബിഎസ്എൻഎല്ലിൻറെ 65000 4ജി ടവറുകൾ പ്രവർത്തനക്ഷമമായതായി കണക്ക്. രാജ്യത്ത് ഒരു ലക്ഷം 4ജി ടവറുകളാണ് ബിഎസ്എൻഎല്ലിൻറെ ലക്ഷ്യം. ഇതിനൊപ്പം സേവന നിലവാരം വർദ്ധിപ്പിക്കാനുള്ള നടപടികളും ...