ജിഷാ വധത്തില്‍ ബിഎസ്പി നേതാവ് മായാവതി പ്രതികരിച്ചില്ല; വൈക്കത്ത് പാര്‍ട്ടി സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറി
കോട്ടയം: ജിഷാ വധക്കേസിലെ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് വൈക്കത്തെ ബിഎസ്പി സ്ഥാനാര്‍ഥി കെ.സി. ചന്ദ്രശേഖരന് പിന്മാറി. രണ്ടുദിനം മാത്രം ശേഷിക്കെയാണ്, ജിഷയുടെ വീട് സന്ദര്‍ശിക്കാനോ സംഭവത്തില്‍ പ്രതിഷേധിക്കാനോ ...