‘മേക്ക് ഇൻ ഇന്ത്യ‘; മെയ് മാസത്തോട് ഇന്ത്യ കൊവിഡ് പരിശോധനാ കിറ്റുകളുടെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ
ഡൽഹി: കൊവിഡ് പരിശോധനാ കിറ്റുകളുടെ നിർമ്മാണത്തിൽ മെയ് അവസാന വാരത്തോടെ ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ. ഇതോടെ പ്രതിദിനം ഒരു ...