ബിടിഎസ് ആരാധകർക്ക് ഇനി ആഘോഷത്തിന്റെ നാളുകൾ :നിര്‍ബന്ധിത സൈനിക സേവനം കഴിഞ്ഞ് ആർഎമ്മും വിയും എത്തി
കെ-പോപ് ആരാധകർക്ക് സന്തോഷ വാർത്ത. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷ. ജനപ്രിയബ്രാൻഡ് ബിടിഎസ് തിരിച്ചെത്തുന്നു. ബിടിഎസിലെ അംഗങ്ങള്‍ നിര്‍ബന്ധിത സൈനിക സേവനം കഴിഞ്ഞ് സംഘത്തിലെ ആർഎമ്മും വിയും ...