രണ്ടാം സ്ഥാനത്ത് എത്തിയ പാക് താരത്തെയും ത്രിവർണ പതാകക്ക് താഴെ ചേർത്ത് നിർത്തി നീരജ് ചോപ്ര; സാഹോദര്യത്തിന്റെ അവിസ്മരണീയ മുഹൂർത്തമെന്ന് പാക് ആരാധകർ
ന്യൂഡൽഹി: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വാശിയേറിയ ഫൈനൽ മത്സരത്തിൽ തന്റെ അതുല്യ പ്രകടനത്തിലൂടെ ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യ സ്വർണ മെഡൽ സമ്മാനിച്ച നീരജ് ചോപ്ര, പാകിസ്താൻ ആരാധകരുടെയും ...