Monday, August 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രണ്ടാം സ്ഥാനത്ത് എത്തിയ പാക് താരത്തെയും ത്രിവർണ പതാകക്ക് താഴെ ചേർത്ത് നിർത്തി നീരജ് ചോപ്ര; സാഹോദര്യത്തിന്റെ അവിസ്മരണീയ മുഹൂർത്തമെന്ന് പാക് ആരാധകർ

ബുഡാപെസ്റ്റിൽ നടന്ന ആവേശകരമായ മത്സരത്തിലെ രണ്ടാം ശ്രമത്തിൽ 88.17 മീറ്റർ ദൂരം കടന്ന നീരജ് ചോപ്ര മത്സരാവസാനം വരെ തന്റെ മേധാവിത്വം നിലനിർത്തിയാണ് സ്വർണ നേട്ടത്തിന് അർഹനായത്

by Brave India Desk
Aug 28, 2023, 10:17 am IST
in India, International, Sports
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വാശിയേറിയ ഫൈനൽ മത്സരത്തിൽ തന്റെ അതുല്യ പ്രകടനത്തിലൂടെ ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യ സ്വർണ മെഡൽ സമ്മാനിച്ച നീരജ് ചോപ്ര, പാകിസ്താൻ ആരാധകരുടെയും മനം കവർന്നു. തനിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തി വെള്ളി നേടിയ പാകിസ്താൻ താരം അർഷാദ് നദീമിനെ ഇന്ത്യൻ ദേശീയ പതാകയ്ക്ക് താഴെ ചേർത്ത് നിർത്തിയാണ് മത്സരത്തിന് ശേഷമുള്ള ഫോട്ടോ സെഷനിൽ ചോപ്ര സാഹോദര്യത്തിന്റെ മാതൃക ഇരു രാജ്യങ്ങളിലെയും ആരാധകർക്ക് പകർന്നു നൽകിയത്.

ചോപ്രയുടെ ഈ പ്രവൃത്തിയെ ഇരു രാജ്യങ്ങളിലെയും ആരാധകർ നെഞ്ചിലേറ്റുകയാണ്. സാഹോദര്യത്തിന്റെ അവിസ്മരണീയ മുഹൂർത്തമാണ് നീരജ് ചോപ്ര സമ്മാനിച്ചിരിക്കുന്നത് എന്നാണ് ഒരു പാക് ആരാധകൻ ഇൻസ്റ്റഗ്രാമിൽ ഈ ചിത്രത്തോടൊപ്പം കുറിച്ചത്. കായിക താരങ്ങൾക്ക് ഇന്ത്യ ഒരുക്കി നൽകുന്ന സൗകര്യങ്ങളുടെ പത്തിലൊന്ന് പോലും പാകിസ്താനിലെ താരങ്ങൾക്ക് അവരുടെ സർക്കാർ നൽകുന്നില്ലെന്നും അദ്ദേഹം വിമർശിക്കുന്നു.

Stories you may like

‘ജന്തർ മന്തറിൽ വെടിവെയ്പ്പ് നടന്നിട്ടില്ല’; രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ജെ.പി. നദ്ദ

‘അമിത് ഷായുടെ ഫാന്റസി പ്രസംഗങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല’ ; പാർലമെന്റിൽ സഹകരിക്കുന്നതിനായി മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് രാഹുൽ ഗാന്ധി

കായിക മത്സരങ്ങൾ ദേശങ്ങളെ ഒരുമിപ്പിക്കുന്നു എന്നാണ് മറ്റൊരാൾ സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചത്. ഒരു പാകിസ്താനി എന്ന നിലയിൽ ഈ ചിത്രം തനിക്ക് ഏറെ പ്രിയങ്കരമാണെന്നും നീരജ് ഭായിക്ക് വേണ്ടി എന്നും പ്രാർത്ഥിക്കും എന്നുമായിരുന്നു മുൾട്ടാനിൽ നിന്നുള്ള ഒരു ആരാധകന്റെ പ്രതികരണം.

ബുഡാപെസ്റ്റിൽ നടന്ന ആവേശകരമായ മത്സരത്തിലെ രണ്ടാം ശ്രമത്തിൽ 88.17 മീറ്റർ ദൂരം കടന്ന നീരജ് ചോപ്ര മത്സരാവസാനം വരെ തന്റെ മേധാവിത്വം നിലനിർത്തിയാണ് സ്വർണ നേട്ടത്തിന് അർഹനായത്. വെള്ളി മെഡൽ നേടിയ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനായ പാക് താരം അർഷാദ് നദീമിന്റെ ദൂരം 87.82 മീറ്ററായിരുന്നു. 86.67 മീറ്റർ ദൂരം കടന്ന ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്ലെക്ക് വെങ്കലം നേടി.

Tags: pakistanworld athletics championshipNeeraj ChopraArshad NadeemBudapest
Share4
Tweet
SendShare

Latest stories from this section

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ പാസാക്കി കേന്ദ്രസർക്കാർ ; ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ പാസാക്കി കേന്ദ്രസർക്കാർ ; ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് പിടികൂടിയതിന് പ്രതികാരം; ഇന്ത്യൻ കർഷകനെ അതിർത്തി കടന്ന് തട്ടിയെടുത്ത് ബംഗ്ലാദേശികൾ

നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് പിടികൂടിയതിന് പ്രതികാരം; ഇന്ത്യൻ കർഷകനെ അതിർത്തി കടന്ന് തട്ടിയെടുത്ത് ബംഗ്ലാദേശികൾ

Discussion about this post

Latest News

പശ്ചിമബംഗാളിൽ ജനാധിപത്യം അവശേഷിക്കുന്നില്ലെന്ന് ജെ പി നദ്ദ

‘ജന്തർ മന്തറിൽ വെടിവെയ്പ്പ് നടന്നിട്ടില്ല’; രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ജെ.പി. നദ്ദ

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

‘അമിത് ഷായുടെ ഫാന്റസി പ്രസംഗങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല’ ; പാർലമെന്റിൽ സഹകരിക്കുന്നതിനായി മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് രാഹുൽ ഗാന്ധി

തെർമോക്കോൾ ഇന്ത്യയിലെ ഒരു ബ്രാൻഡ് പേരാണോ?70 വർഷമായി നമ്മൾ പറ്റിക്കപ്പെട്ടു

തെർമോക്കോൾ ഇന്ത്യയിലെ ഒരു ബ്രാൻഡ് പേരാണോ?70 വർഷമായി നമ്മൾ പറ്റിക്കപ്പെട്ടു

അമ്മമാരുടെ ആത്മാഭിമാനം! ഉഷ എങ്ങനെ ഇന്ത്യൻ വീടുകളുടെ ഹൃദയം തൊട്ടു?

അമ്മമാരുടെ ആത്മാഭിമാനം! ഉഷ എങ്ങനെ ഇന്ത്യൻ വീടുകളുടെ ഹൃദയം തൊട്ടു?

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ പാസാക്കി കേന്ദ്രസർക്കാർ ; ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ പാസാക്കി കേന്ദ്രസർക്കാർ ; ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies