‘മതഭ്രാന്തിന്റെയും അസഹിഷ്ണുതയുടെയും പര്യായമാണ് പാകിസ്ഥാൻ‘; 1700 വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ തകർത്ത സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ (വീഡിയോ)
ഡൽഹി: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺക്വയിൽ 1700 വർഷം പഴക്കമുള്ള പ്രാചീന ബുദ്ധ പ്രതിമ തകർത്ത വിഷയത്തിൽ ശക്തമായ പ്രതികരണവുമായി ഇന്ത്യ. പാകിസ്ഥാനിൽ അസഹിഷ്ണുതയും മതഭ്രാന്തും പരിധിയില്ലാതെ വർദ്ധിച്ചിരിക്കുകയാണെന്ന് ...