ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നോതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു
കൊൽക്കത്ത; മുതിർന്ന സിപിഐഎം നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. വാർധക്യ സഹചമായ അസുഖത്തെ തുടർന്നായിരുന്ന് കൊൽക്കത്തയിൽ വച്ചായിരുന്നു അന്ത്യം. ബംഗാളിൽ ...