budget 2015

ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു, മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് വി.എസ്

തിരുവനന്തപുരം : തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ബാര്‍ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണു പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചത്. മാണിയെ ബജറ്റ് ...

ബജറ്റ് സമ്മേളനം : സര്‍വ്വകക്ഷിയോഗം ഇന്ന്

തിരുവനന്തപുരം : നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സര്‍വകക്ഷിയോഗം ചേരും. സ്പീക്കറുടെ ഓഫിസിലാണ് യോഗം ചേരുന്നത് . വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പാര്‍ലമെന്ററി പാര്‍ട്ടിനേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.  സ്പീക്കര്‍ ...

സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടേതല്ല ,പാവങ്ങളുടേതെന്ന് പ്രധാനമന്ത്രി

ഡല്‍ഹി : ബജറ്റ് കോര്‍പ്പറേറ്റുകള്‍ക്ക് എന്ന പ്രചാരണം തെറ്റാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് എല്ലാ വിഭാഗങ്ങള്‍ക്കും അനുയോജ്യമായതാണ്.സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടേതല്ല പാവങ്ങളുടേതാണെന്നും മോദി പറഞ്ഞു. സ്വച്ഛ് ഭാരത്, ധന്‍ ...

പൊതു ബജറ്റ് : കേരളത്തിന് ലഭിച്ചത്

ഡല്‍ഹി:  പൊതു ബജറ്റില്‍ കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മാതൃകയില്‍ (എയിംസ്)ആശുപത്രി അനുവദിക്കണമെന്ന സര്‍ക്കാരിന്റെ  ആവശ്യം തള്ളിക്കളഞ്ഞു . കേരളത്തിന് ലഭിച്ചത് : ...

പൊതു ബജറ്റ് കേരളത്തെ അവഗണിച്ചു :കെ.എം മാണി

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പൊതു ബജറ്റില്‍ കേരളത്തിന് കടുത്ത അവഗണനയാണ് ലഭിച്ചതെന്ന് ധനമന്ത്രി കെ.എം മാണി. മറ്റ് സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കിയപ്പോള്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്നും ...

പൊതുബജറ്റില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ന്നെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ പൊതു ബജറ്റ് കേരളത്തിന്റെ പ്രതീക്ഷകളെ തച്ചുടച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന് വാഗ്ദാനം ചെയ്ത ഐഐടിയും ,എയിംസ് നല്‍കിയിട്ടില്ല. കേരളത്തിന്റെ വലിയ സ്വപ്‌ന പദ്ധതികളായിരുന്നു ...

കള്ളപ്പണം തിരികെ കൊണ്ടുവരും, കള്ളപ്പണം നിക്ഷേപിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം കഠിന തടവ്

ഡല്‍ഹി: രാജ്യത്തിനു പുറത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പൊതു ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചു.ഇതിനായുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. കള്ളപ്പണം നിക്ഷേപിക്കുന്നവര്‍ക്ക് പത്തുവര്‍ഷം വരെ തടവുശിക്ഷ ...

പൊതുബജറ്റ് ; സാധാരണക്കാരുടെയും ,സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് പ്രാധാന്യം

നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ പൊതു ബജറ്റ് അവതരണം ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്.സാധാരണക്കാരുടെയും കുട്ടികളുടെയും ക്ഷേമത്തിനാണ് ഈ ബജറ്റ് പ്രാധാന്യം നല്‍കുന്നതെന്ന് അരുണ്‍ ജയ്റ്റ്‌ലി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist