ഡല്‍ഹി: പൊതു ബജറ്റില്‍ കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മാതൃകയില്‍ (എയിംസ്)ആശുപത്രി അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കളഞ്ഞു .
കേരളത്തിന് ലഭിച്ചത് :
- കൊച്ചി മെട്രോയ്ക്ക് 599.08 കോടിയുടെ ധനസഹായം
- തിരുവനന്തപുരത്തെ നാഷണല്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ് )സര്‍വ്വകലാശാലയാക്കും
- കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 40 കോടി രൂപ
- റബ്ബര്‍ ബോര്‍ഡിന് 161 കോടി
- കൊച്ചി ലൈറ്റ് ഹൗസിന് 3 കോടി രൂപ
- ഫാക്ടിന് 35 കോടി
- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് റിസര്‍ച്ചിന് 151 കോടി
- വിക്രം സാരാഭായ് സ്‌പേസ് സെന്ററിന് 679 കോടി
- കോഫീ ബോര്‍ഡിന് 136 കോടി
- സ്‌പൈസസ് ബോര്‍ഡിന് 95 കോടി
- കശുവണ്ടി വികസന കൗണ്‍സിലിന് 4 കോടി
- കൊച്ചി സെസ് 6.38 കോടി
- ടീ ബോര്‍ഡിന് 116 കോടി
Discussion about this post