ഞാനും ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണ്; അവരുടെ പ്രശ്‌നങ്ങൾ എനിക്ക് മനസിലാകും ബജറ്റിൽ സാധാരണക്കാർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന സൂചന നൽകി കേന്ദ്രധനമന്ത്രി
ന്യൂഡൽഹി; കേന്ദ്ര ബജറ്റിൽ ഇക്കുറിയും സാധാരണക്കാർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന സൂചന നൽകി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പാഞ്ചജന്യ മാഗസിൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ...