Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഞാനും ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണ്; അവരുടെ പ്രശ്‌നങ്ങൾ എനിക്ക് മനസിലാകും ബജറ്റിൽ സാധാരണക്കാർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന സൂചന നൽകി കേന്ദ്രധനമന്ത്രി

by Brave India Desk
Jan 16, 2023, 03:55 pm IST
in India, Business
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി; കേന്ദ്ര ബജറ്റിൽ ഇക്കുറിയും സാധാരണക്കാർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന സൂചന നൽകി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പാഞ്ചജന്യ മാഗസിൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഞാനും ഒരു ഇടത്തരം കുടുംബത്തിൽ നിന്ന് വരുന്നതാണ്. സാധാരണക്കാരിയെന്നാണ് എന്നെ ഞാൻ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ അവരുടെ പ്രയാസങ്ങൾ മനസിലാകുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

വാർഷിക വരുമാനം അഞ്ച് ലക്ഷത്തിൽ താഴെയുളളവർക്ക് പുതിയ നികുതികൾ ഒന്നും സർക്കാർ ചുമത്തിയിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയർത്താൻ വേണ്ടി സ്മാർട്ട് സിറ്റികളും മെട്രോ റെയിലുകളും ഉൾപ്പെടെയുളള സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തുന്നുണ്ട്. അവരുടെ ജീവിതം കൂടുതൽ പ്രയാസരഹിതമാക്കുന്നതിനുളള നടപടികളാണ് സ്വീകരിക്കുന്നത്.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവരാണ് സാധാരണക്കാരിൽ അധികവും. രാജ്യത്തെ 27 ഇടങ്ങളിലാണ് ഇന്ന് മെട്രോ റെയിലുകൾ ഉളളത്. ജോലിക്ക് വേണ്ടിയും മറ്റും സാധാരണ കുടുംബങ്ങളിലെ നിരവധി യുവജനങ്ങളാണ് നഗരങ്ങളിലേക്ക് കുടിയേറിയിരുന്നത്. അവരെ ലക്ഷ്യമിട്ടാണ് സ്മാർട്ട് സിറ്റികൾ നടപ്പിലാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

2013 ൽ ലോകത്തെ ദുർബ്ബലമായ അഞ്ച് സാമ്പത്തിക ശക്തികളിൽ ഒന്നായിരുന്നു ഇന്ത്യ; 2014 ൽ അധികാരത്തിലെത്തിയ മോദി സർക്കാർ സാമ്പത്തിക രംഗത്ത് നടത്തിയ നിർണായക ഇടപെടലാണ് രാജ്യത്തെ സാമ്പത്തിക മേഖലയെ വീണ്ടും കരുത്തുറ്റതാക്കിയതെന്ന് നിർമല സീതാരാമൻ പറഞ്ഞു. 2020 മുതൽ സർക്കാർ ഓരോ ബജറ്റിലും മൂലധനച്ചെലവിന്റെ പരിധി ഉയർത്തുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷവും ഈ ഇനത്തിൽ 35 ശതമാനം വർദ്ധന വരുത്തി 7.5 ലക്ഷം കോടിയിലെത്തിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.

Tags: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻപാഞ്ചജന്യ മാഗസിൻസ്മാർട്ട് സിറ്റിമോദി സർക്കാർbudget panchjanyanirmala sitharamanfinance minister
Share31
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies