budget

‘വന്ദേഭാരത് ട്രെയിനുകള്‍ കെ. റെയിലിന് ബദലായേക്കാം’; കെ റെയിലില്‍ നിലപാട് മാറ്റവുമായി ശശി തരൂര്‍

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കെ റെയിലില്‍ നിലപാട് മാറ്റവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. മൂന്ന് വര്‍ഷം കൊണ്ട് 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ...

‘പുതിയ ബജറ്റ് ജനകീയം, രാജ്യ വികസനത്തിന്’ ; പുതിയ ഇന്ത്യയിലേക്കുള്ള ചുവട് വയ്പാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ജനകീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ബജറ്റ് രാജ്യ വികസനത്തിനെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. കൊവിഡ് നിരവധി വെല്ലുവിളികൾ ഉയർത്തി. അതിനെയെല്ലാം ...

ഐസക്കിന്റെ കോടിയും ബാലഗോപാലിന്റെ കോടിയും: ”രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റും പതിവുപോലെ കണ്‍കെട്ടാവുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ രണ്ട് പ്രഖ്യാപനങ്ങള്‍ പരിശോധിച്ചാല്‍ മതി”, രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിനെതിരെ പരിഹാസവുമായി വി മുരളീധരന്‍

തിരുവന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റും പതിവുപോലെ കണ്‍കെട്ട് തന്നെയെന്ന് പരിഹാസവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. സാധാരണ പ്ലാന്‍ ഫണ്ടിന് പുറത്താണോ കോവിഡ് പാക്കേജായി ...

“ഇന്ത്യയുടെ സാമ്പത്തിക റേറ്റിങ് താഴില്ല” ധനമന്ത്രി നിർമലാ സീതാരാമൻ

ഉയർന്ന കമ്മിയുണ്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക റേറ്റിങ് താഴില്ലെന്നും സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാൻ കൂടുതൽ ചെലവഴിക്കുന്നതും കടം വാങ്ങുന്നതും കാരണമാണ് ഉയർന്ന കമ്മി ഉണ്ടായിട്ടുള്ളതെന്നും ധനമന്ത്രി നിർമലാ സീതാരാമൻ ...

‘കൊറോണ കാലത്തെ മാന്ത്രിക ബജറ്റ്’; പ്രവാസികള്‍ക്കും കേരളത്തിനും ലഭിക്കുന്ന നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് കേന്ദ്ര ബജറ്റിനെ സ്വാ​ഗതം ചെയ്ത് എം.എ യൂസഫലി

ദുബായ്: പ്രവാസികള്‍ക്കും കേരളത്തിനും ലഭിക്കുന്ന നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് കേന്ദ്ര ബഡ്ജറ്റിനെ മാന്ത്രിക ബഡ്ജറ്റ് എന്ന് വിശേഷിപ്പിച്ച്‌ പ്രവാസി വ്യവസായി എം.എ യൂസഫലി. പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം ...

‘കേരളത്തിനെ കൈപിടിച്ചുയര്‍ത്തുന്ന ബജറ്റ്’; കേന്ദ്രസര്‍ക്കാരിനെ പിണറായി വിജയനും തോമസ് ഐസക്കും അഭിനന്ദിക്കണമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്വാസമാകുന്ന ചരിത്രത്തിലെ ഏറ്റവും മികച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേരളത്തിനെ ...

‘പ്രതിരോധവകുപ്പിന് റെക്കോര്‍ഡ് തുക വകയിരുത്തി’; പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നന്ദിയറിയിച്ച്‌ രാജ്നാഥ് സിംഗ്

ഡല്‍ഹി: പ്രതിരോധമന്ത്രാലയത്തിന് റെക്കോര്‍ഡ് തുക വകയിരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിര്‍മലാ സീതാരാമനും നന്ദി പറയുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ട്വിറ്ററില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. ...

ബജറ്റ് അവതരണത്തിന് നിര്‍മല സീതാരാമന്‍ നോര്‍ത്ത് ബ്ലോക്കിലെത്തി; ബജറ്റ് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമാവുമെന്ന് അനുരാഗ് സിങ് ഠാക്കൂര്‍

ഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നോര്‍ത്ത് ബ്ലോക്കിലെത്തി. ബജറ്റ് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമാവുമെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു. read also: ജിഎസ്ടി ...

കേന്ദ്ര ബജറ്റ് നാളെ: ആപ് വഴി ബജറ്റ് മുഴുവന്‍ വായിക്കാം

2021 - 2022 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കേന്ദ്ര ബജറ്റ് മന്ത്രി നിര്‍മല സീതാരാമന്‍ നാളെ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത്. ഫെബ്രുവരി 15 ...

നേരിട്ടത് നൂറ്റാണ്ടിലെ പ്രതിസന്ധി‘; രാജ്യം 11 ശതമാനം വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവേ

ഡൽഹി: രാജ്യം നേരിട്ടത് നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിസന്ധിയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അടുത്ത സാമ്പത്തികവര്‍ഷം 11 ശതമാനം ...

ബജറ്റ് രേഖകള്‍ ലഭ്യമാക്കാന്‍ ‘യൂണിയന്‍ ബജറ്റ്’ ആപ്പ് അവതരിപ്പിച്ച്‌ കേന്ദ്രം; സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി സമ്പൂര്‍ണ കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കുന്ന സർക്കാരാകാനൊരുങ്ങി മോദി സർക്കാർ

ഡല്‍ഹി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട രേഖകള്‍ തടസ്സരഹിതമായി ലഭ്യമാക്കുന്നതിനായി 'യൂണിയന്‍ ബജറ്റ്' എന്ന പുതിയ അപ്ലിക്കേഷന്‍ അവതരിപ്പിച്ച്‌ കേന്ദ്രസർക്കാർ. ഈ ആപ്പ് വഴി ...

പാര്‍ലമെന്റ് സമ്മേളനം; സര്‍വകക്ഷിയോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

ബജറ്റ് സമ്മേളനത്തിന് മുന്‍പായി സര്‍വകക്ഷിയോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 30-ാം തിയതിയാണ് യോഗം കൂടാന്‍ തീരുമാനിച്ചിരിക്കുന്നത് . പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് യോഗം ...

‘അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം വെറും ഉണ്ടയില്ലാ വെടി’; നാലേമുക്കാല്‍ വര്‍ഷം കൊണ്ട് ജോലി ലഭിച്ചത് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് മാത്രമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് യാഥാര്‍ത്ഥ്യബോധമില്ലാത്തതും യുവാക്കളെ പരിഹസിക്കുന്നതുമാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍. ഇരുപത്തഞ്ച് ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ...

‘ബജറ്റ് പ്രഖ്യാപനം വെറും പ്രഹസനം’; ബജറ്റിൽ പറയുന്ന 20 ലക്ഷം തൊഴിൽ വാഗ്ദാനം വെറും പൊള്ളയായ വാഗ്ദാനം മാത്രമാണെന്ന് യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ

ധനമന്ത്രി തോമസ് ഐസ്ക്ക് അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനം വെറും പ്രഹസനമാണെന്ന് ഭാരതീയ ജനതയുവമോർച്ച പാലക്കാട് ജില്ല അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. 5 വർഷം കൊണ്ട് 25 ലക്ഷം ...

’10 വര്‍ഷത്തെ കേന്ദ്രസഹായം വെച്ച്‌ ധവളപത്രം ഇറക്കാന്‍ തോമസ് ഐസക്കിന് ധൈര്യമുണ്ടോ?’; ധനമന്ത്രിയെ വെല്ലുവിളിച്ച്‌ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തോമസ് ഐസക്ക് അവതരിപ്പിച്ച ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ് കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത തരത്തിലുള്ള കടക്കെണിയിലേക്ക് തള്ളുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്‍. മൂന്ന് ലക്ഷം കോടി ...

‘വഴിയോര കച്ചവടക്കാർക്ക്‌ 10000 രൂപ കേന്ദ്ര സർക്കാർ ആത്മനിർഭർഭാരതിന്റെ ഭാഗമായി പ്രഖ്യാപിച്ചതാണ്, അതും സ്വന്തം പേരിലാക്കാൻ ഐസക്കിനു മടി ഉണ്ടായില്ല’; പരിഹാസവുമായി സന്ദീപ് വാര്യർ

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റവതരണത്തിലൽ ധനമന്ത്രി തോമസ് ഐസക് നടത്തിയ പ്രഖ്യാപനങ്ങളെ പരിഹസിച്ച് ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ​രം​ഗത്തെത്തിയത്. ...

‘കവിത ചൊല്ലിയതില്‍ സന്തോഷം, എന്നാല്‍ പൊട്ടിപ്പൊളിഞ്ഞ തന്റെ സ്കൂള്‍ നന്നാക്കി തരണം’; തോമസ് ഐസക്കിനോട് സ്‌നേഹ

പാലക്കാട്: ബജറ്റ് പ്രഖ്യാപനത്തിന്റെ ആമുഖത്തിൽ പാലക്കാട് ചിതലയിലെ കുളവന്‍മുക്ക് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌നേഹയുടെ കവിത ചൊല്ലിയായിരുന്നു ബഡ്‌ജറ്റിന്റെ തുടക്കം. വീണ്ടും സൂര്യനുദിക്കുകയും കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും ...

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്; കൊവിഡ് -19 മാനദണ്ഡങ്ങള്‍ പാലിച്ച് ബജറ്റ് സമ്മേളനം ജനുവരി 29ന് ചേരും

ഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനങ്ങള്‍ക്കായി പാര്‍ലമെന്റ് ജനുവരി 29 ചേരുമെന്നും പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ...

സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്; സാ​മ്പത്തി​ക പ്ര​തി​സ​ന്ധി നേരിടുന്നതിനാൽ സ​ര്‍​വീ​സ് ചാ​ര്‍​ജു​ക​ളും ഫീ​സു​ക​ളും വ​ര്‍​ധി​പ്പി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബ​ജ​റ്റ് രാ​വി​ലെ ഒ​ന്‍​പ​തി​നു ധ​ന​മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക് നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും. സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പത്തി​ക പ്ര​തി​സ​ന്ധി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​വീ​സ് ചാ​ര്‍​ജു​ക​ളും ഫീ​സു​ക​ളും ...

കേന്ദ്ര ബജറ്റ്: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും

ഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഇന്ന് തുടക്കമാകും. പൊതുബജറ്റ് നാളെയാണ്. ധനമന്ത്രി നിര്‍മല സീതാരാമന്‍റെ രണ്ടാം ബജറ്റാണിത്. ബജറ്റിന് മുന്നോടിയായുള്ള ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist