2024 കേന്ദ്ര ബഡ്ജറ്റ് നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും; തകരുന്നത് മൊറാർജി ദേശായിയുടെ റെക്കോർഡ്
ന്യൂഡൽഹി: ഇന്ന് (ജൂലൈ 23) രാവിലെ 11 മണിക്ക് നടക്കാൻ പോകുന്ന പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിൽ തുടർച്ചയായി ഏഴാം തവണയും കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ധനമന്ത്രി ...