ചെവിയിൽ കമ്പികൊണ്ട് കുത്തി; ശരീരം പൊള്ളിച്ചു; തൃശ്ശൂരിൽ പോത്ത് കുട്ടികൾക്ക് നേരെ ആക്രമണം
തൃശ്ശൂർ: വെളുത്തൂരിൽ പോത്ത് കുട്ടികളോട് ക്രൂരത. ചെവിയിൽ കമ്പി കൊണ്ട് കുത്തുകയും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തു. കുന്നത്തങ്ങാടി സേവന റോഡിൽ ചിറമ്മൽ ഷാജന്റെ പോത്തുകൾക്ക് നേരെയാണ് ആക്രമണം ...








