Friday, August 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

by Brave India Desk
May 18, 2026, 07:58 pm IST
in News, India
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsAppTelegram

റായ്പുർ : കമ്മ്യൂണിസ്റ്റ് ഭീകരതയുടെ 55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തിയെന്ന് അമിത് ഷാ. അക്രമങ്ങളുടെയും ചോരക്കളിയുടെയും കറുത്ത അധ്യായങ്ങൾ അവസാനിപ്പിച്ച്, രാജ്യത്തെ പൂർണ്ണമായും ‘നക്സൽ മുക്തമായി’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് ഭീകരരുടെ സ്വാധീനമേഖലയായിരുന്ന ഛത്തീസ്ഗഡിലെ ബസ്തറിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഈ ചരിത്രപ്രഖ്യാപനം നടത്തിയത്. 2024 ജനുവരിയിൽ കേന്ദ്രസർക്കാർ നിശ്ചയിച്ച 2026 മാർച്ച് 31 എന്ന സമയപരിധിക്കുള്ളിൽ തന്നെ നക്സലിസം പൂർണ്ണമായും തുടച്ചുനീക്കാൻ സുരക്ഷാസേനകൾക്ക് കഴിഞ്ഞുവെന്ന് അമിത് ഷാ വ്യക്തമാക്കി.

നക്സൽ വിരുദ്ധ പോരാട്ടത്തിനായി സ്ഥാപിച്ചിരുന്ന സുരക്ഷാ ക്യാമ്പുകളെ വികസന കേന്ദ്രങ്ങളാക്കി മാറ്റുന്ന ‘ബസ്തർ 2.0’ പദ്ധതിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി തുടക്കം കുറിച്ചു. സുരക്ഷാസേനകളുടെ ഏകോപിപ്പിച്ചുള്ള കഠിനമായ നീക്കങ്ങളും പ്രാദേശിക ഗോത്രവർഗ്ഗക്കാരുടെ പിന്തുണയുമാണ് 55 വർഷത്തോളം നീണ്ടുനിന്ന ചുവപ്പ് ഭീകരതയ്ക്ക് അറുതി വരുത്താൻ സഹായിച്ചതെന്ന് ചടങ്ങിൽ അമിത് ഷാ അറിയിച്ചു. ഛത്തീസ്ഗഡിലെ ആകെ 196 സുരക്ഷാ ക്യാമ്പുകളിൽ 70 എണ്ണം അടുത്ത ഒന്നര വർഷത്തിനുള്ളിൽ ആദിവാസി ജനവിഭാഗങ്ങൾക്കായുള്ള വികസന-ക്ഷേമ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും അമിത് ഷാ അറിയിച്ചു.

Stories you may like

‘ടോക്‌സിക്കി’നെ റോസ്റ്റ് ചെയ്തവർക്ക് പണി കിട്ടി; പ്രമുഖ യൂട്യൂബർമാർക്ക് ലീഗൽ നോട്ടീസയച്ച് യാഷും ടീമും

പ്രണയവിവാഹത്തിന് പിന്നാലെ രാജ്യദ്രോഹം; 30,000 രൂപയ്ക്ക് വേണ്ടി പാക് ഏജന്റുമാരായ നവവധുവും വരനും; ഡൽഹി ദമ്പതികളുടെ ഞെട്ടിക്കുന്ന ഇരട്ടജീവിതം

മുൻപ് കമ്മ്യൂണിസ്റ്റ് ഭീകരർ തകർത്ത നെതനാർ ഗ്രാമത്തിലെ പഴയ സുരക്ഷാ ക്യാമ്പ് ഇപ്പോൾ ‘ഷഹീദ് വീർ ഗുണ്ടധൂർ സേവാ ദേര – ജൻ സുവിധാ കേന്ദ്ര’ എന്ന പേരിൽ പൊതുജനസേവന കേന്ദ്രമായി ആരംഭിച്ചത് അമിത് ഷാ ഉദ്ഘാടനം ചെയ്തു. 1971 മുതൽ 2026 വരെയുള്ള കാലയളവിൽ ബസ്തറിലെ മൂന്ന് തലമുറകളുടെ ജീവിതവും വികസനവുമാണ് നക്സൽ അക്രമങ്ങൾ മൂലം ഇല്ലാതായതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ‘നിയാദ് നെല്ലാനർ’ പദ്ധതിയിലൂടെ ഈ മേഖലകളിൽ വിലകുറഞ്ഞ റേഷൻ കടകൾ, പ്രാഥമിക വിദ്യാലയങ്ങൾ, കുടിവെള്ളം, ആധാർ കാർഡ് സേവനങ്ങൾ, ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് എന്നിവ ലഭ്യമാക്കും.

Tags: ChattisgarhMaoistsbastarnaxal free Indianaxalism endsAmit Shah
Share
Tweet
SendShare

Latest stories from this section

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

ജാവലിൻ ടാങ്ക് വിരുദ്ധ മിസൈൽ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും ; ധാരണയിലെത്തിയത് രണ്ട് പതിറ്റാണ്ടുകൾ നീണ്ട ചർച്ചകൾക്ക് ശേഷം

നേപ്പാളിൽ വീണ്ടും ശക്തമായ പ്രളയം ഉണ്ടാകുമെന്ന് ചൈന ; ചോച്ചെൻ ഖോല-പുരേപു സംപോ കൃത്രിമ തടാകം മൂന്നു ദിവസത്തിനുള്ളിൽ പൊട്ടുമെന്ന് മുന്നറിയിപ്പ്

ടിബറ്റിൽ താൽക്കാലിക ജലസംഭരണി തകർന്നു ; ജനങ്ങളോട് ഒഴിഞ്ഞു പോകാൻ നിർദ്ദേശം നൽകി ചൈന ; നേപ്പാളിൽ വീണ്ടും പ്രളയ ഭീതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

Latest News

രാത്രിയിൽ ആകാശം പ്രകാശിക്കേണ്ടതല്ലേ? ശാസ്ത്രജ്ഞന്മാരെ പോലും ചിന്തിപ്പിച്ച ആ പ്രപഞ്ച രഹസ്യം

രാത്രിയിൽ ആകാശം പ്രകാശിക്കേണ്ടതല്ലേ? ശാസ്ത്രജ്ഞന്മാരെ പോലും ചിന്തിപ്പിച്ച ആ പ്രപഞ്ച രഹസ്യം

‘ടോക്‌സിക്കി’നെ റോസ്റ്റ് ചെയ്തവർക്ക് പണി കിട്ടി; പ്രമുഖ യൂട്യൂബർമാർക്ക് ലീഗൽ നോട്ടീസയച്ച് യാഷും ടീമും

‘ടോക്‌സിക്കി’നെ റോസ്റ്റ് ചെയ്തവർക്ക് പണി കിട്ടി; പ്രമുഖ യൂട്യൂബർമാർക്ക് ലീഗൽ നോട്ടീസയച്ച് യാഷും ടീമും

പ്രണയവിവാഹത്തിന് പിന്നാലെ രാജ്യദ്രോഹം; 30,000 രൂപയ്ക്ക് വേണ്ടി പാക് ഏജന്റുമാരായ നവവധുവും വരനും; ഡൽഹി ദമ്പതികളുടെ ഞെട്ടിക്കുന്ന ഇരട്ടജീവിതം

പ്രണയവിവാഹത്തിന് പിന്നാലെ രാജ്യദ്രോഹം; 30,000 രൂപയ്ക്ക് വേണ്ടി പാക് ഏജന്റുമാരായ നവവധുവും വരനും; ഡൽഹി ദമ്പതികളുടെ ഞെട്ടിക്കുന്ന ഇരട്ടജീവിതം

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

ജാവലിൻ ടാങ്ക് വിരുദ്ധ മിസൈൽ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും ; ധാരണയിലെത്തിയത് രണ്ട് പതിറ്റാണ്ടുകൾ നീണ്ട ചർച്ചകൾക്ക് ശേഷം

ജാവലിൻ ടാങ്ക് വിരുദ്ധ മിസൈൽ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും ; ധാരണയിലെത്തിയത് രണ്ട് പതിറ്റാണ്ടുകൾ നീണ്ട ചർച്ചകൾക്ക് ശേഷം

വിരാട് കളിച്ചിരുന്നെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നു’; ശ്രീലങ്കയ്‌ക്കെതിരായ കൊളംബോ ടെസ്റ്റ് സമനിലയിലായതിൽ ടീമിനെ രൂക്ഷമായി വിമർശിച്ച് മുഹമ്മദ് കൈഫ്

വിരാട് കളിച്ചിരുന്നെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നു’; ശ്രീലങ്കയ്‌ക്കെതിരായ കൊളംബോ ടെസ്റ്റ് സമനിലയിലായതിൽ ടീമിനെ രൂക്ഷമായി വിമർശിച്ച് മുഹമ്മദ് കൈഫ്

നേപ്പാളിൽ വീണ്ടും ശക്തമായ പ്രളയം ഉണ്ടാകുമെന്ന് ചൈന ; ചോച്ചെൻ ഖോല-പുരേപു സംപോ കൃത്രിമ തടാകം മൂന്നു ദിവസത്തിനുള്ളിൽ പൊട്ടുമെന്ന് മുന്നറിയിപ്പ്

ടിബറ്റിൽ താൽക്കാലിക ജലസംഭരണി തകർന്നു ; ജനങ്ങളോട് ഒഴിഞ്ഞു പോകാൻ നിർദ്ദേശം നൽകി ചൈന ; നേപ്പാളിൽ വീണ്ടും പ്രളയ ഭീതി

മൈതാനം വിടുമെന്ന് ഭീഷണി മുഴക്കി പിസിബി; വഴങ്ങാതെ സ്കൈ സ്പോർട്സ്, ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖത്തിൽ വമ്പൻ വെളിപ്പെടുത്തലുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology