buffalo

എരുമചന്തം..മനുഷ്യരേക്കാൾ ഇരട്ടി പോത്തുകൾ;ബഫല്ലോ പുറത്തേറി പട്രോളിംഗിന് ഇറങ്ങുന്ന എട്ടാം ബറ്റാലിയൻ; വ്യത്യസ്തമായ ഒരു നാട്

ഇങ്ങനെ ഒരുപോത്ത്... കൂട്ടത്തിലുള്ളവരെ കളിയാക്കാനായി നാം പലപ്പോഴും ഉപയോഗിക്കുന്ന ഒരുവാക്കാണല്ലേ ഇത്. മണ്ടത്തരത്തെ ഉപമിക്കാനായി പോത്തിനെയും എരുമയെയും കൂട്ടുപിടിക്കുന്ന ബുദ്ധിമാനായ മനുഷ്യക്കൂട്ടം. എന്നാൽ ഹിന്ദുവിശ്വാസപ്രകാരം പോത്ത്, നിസാരക്കാരനല്ല. ...

പോത്തിന്റെ പേരിൽ പോര്; അവസാനം ഡിഎൻഎ ടെസ്റ്റിന് ഉത്തരവിട്ട് കോടതി

ബംഗളൂരു: പോത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം ഡിഎൻഎ പരിശോധനയിലൂടെ പരിഹരിക്കാൻ ഉത്തരവിട്ട് കോടതി. കർണാടകയിലെ ദേവൻഗിരി ജില്ലയിലായിരുന്നു സംഭവം. കുനിബേലാക്കർ, കുലഗട്ടെ എന്നീ ഗ്രാമങ്ങൾ തമ്മിലാണ് പോത്തിന്റെ ...

20 മുട്ട,5ലിറ്റർ പാൽ,30പഴം,4കിലോ മാതളനാരങ്ങ;സെലിബ്രറ്റി പോത്തിന്റെ ഒരുദിവസത്തെ ആഹാരത്തിന്റെ കണക്കുകൾ കേട്ട് കണ്ണ് തള്ളി സോഷ്യൽമീഡിയ

ഹരിയാനയിലെ കോടികൾ വിലമതിക്കുന്ന പോത്ത് ഇന്ത്യയിലുടനീളമുള്ള കാർഷികമേളകളിൽ തരംഗമാകുന്നു. 23 കോടി രൂപ വിലമതിക്കുന്ന പോത്താണ് സോഷ്യൽമീഡിയയിൽ സെലിബ്രറ്റിയാകുന്നത്. അൻമോൾ എന്ന് പേരുള്ള പോത്തിന് 1500 കിലോഗ്രാമാണ് ...

ദേ ഇവനാണ് ഇന്ത്യയിലെ ലക്ഷ്വറി പോത്ത് ; ഓരോ മാസവും ബീജം വിറ്റ് ഉണ്ടാക്കുന്നത് 5 ലക്ഷത്തിലേറെ രൂപ ; പക്ഷേ വില കേട്ടാൽ ഞെട്ടും

മീററ്റിലെ സർദാർ വല്ലഭായ് പട്ടേൽ കാർഷിക സർവകലാശാലയിൽ നടന്ന കർഷക മേളയിൽ എല്ലാവരുടെയും ശ്രദ്ധ കവർന്ന ഒരു ഹീറോ ഉണ്ട്. നല്ല കാരിരുമ്പിന്റെ നിറവും കരിങ്കല്ലിന്റെ കരുത്തും ...

എരുമയെ ചൊല്ലി തർക്കം; പരിഹരിക്കുന്നതിൽ പഞ്ചായത്ത് പോലും തോറ്റു; അവസാനം ഉടമയെ കണ്ടെത്തി പോലീസ്; കഥ ഇങ്ങനെ

ലക്‌നൗ: എരുമയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിന് ഞൊടിയിടയിൽ പരിഹാരം കണ്ട് പോലീസ്. ഉത്തർപ്രദേശിലെ മഹേഷ്ഗഞ്ചിലായിരുന്നു സംഭവം. പഞ്ചായത്ത് തലവന്മാർ പോലും പരാജയപ്പെട്ട പ്രശ്‌നത്തിനാണ് പോലീസ് ബുദ്ധിപരമായി പരിഹാരം ...

കാട്ടുപോത്ത് സ്‌കൂട്ടറില്‍ ഇടിച്ചു: യുവാവിന് ഗുരുതര പരിക്ക്

മാനന്തവാടി: വയനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി റസല്‍കുന്നിലാണ് സംഭവം. പനവല്ലി റസല്‍കുന്ന് സെറ്റില്‍മെന്റ് കോളനിയിലെ നരേഷിനാണ് പരിക്കേറ്റത്. യാത്രയ്ക്കിടെ സ്‌കൂട്ടറിന് ...

58 വർഷം മുൻപ് രണ്ട് എരുമകളെ മോഷ്ടിച്ചു; 78കാരനെ അറസ്റ്റ് ചെയ്ത് കർണാടക പോലീസ്

ബംഗളൂരു: 58 വർഷം മുൻപ് എരുമകളെ മോഷ്ടിച്ച കേസിൽ 78കാരൻ അറസ്റ്റിൽ. കർണാടകയിലെ ബിദർ ജില്ലയിലാണ് സംഭവം. 1965ൽ നടന്ന മോഷണത്തിനാണ് ഗണപതി വിത്തൽ വാഗോർ എന്നയാളെ ...

പോത്തിന്റെ ആക്രമണം; കുത്തേറ്റ് മദ്ധ്യവയസ്‌കൻ മരിച്ചു

തൃശ്ശൂർ: ചാലക്കുടിയിൽ പോത്തിന്റെ കുത്തേറ്റ് മദ്ധ്യവയ്‌സകൻ മരിച്ചു. കുറ്റിച്ചിറ സ്വദേശി ഷാജുവാണ് മരിച്ചത്. ഷാജു തന്നെ വളർത്തുന്ന പോത്താണ് കുത്തിയത്. മേയാനായി പാടത്ത് പോത്തിനെ കെട്ടിയിട്ടിരുന്നു. ഇതിനെ ...

കോട്ടയത്ത് രണ്ട് പേരെ കൊന്ന കാട്ടുപോത്തിനെ വെടിവെയ്ക്കണം; ഉത്തരവിട്ട് കളക്ടർ

കോട്ടയം : കോട്ടയം കണമലയിൽ രണ്ട് പേരെ കൊന്ന കാട്ടുപോത്തിനെ വെടിവെയ്ക്കാൻ ഉത്തരവിട്ട് ജില്ലാ കളക്ടർ. കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ...

കാഴ്ച്ചക്കുറവുണ്ടെങ്കിലും ഓർമ്മ ശക്തിയിൽ ആനയ്ക്ക് തൊട്ടു പിന്നിൽ; തങ്ങളോട് കുറ്റം ചെയ്തവരെ അന്വേഷിക്കാൻ പ്രത്യേക വിരുത്; ആഫ്രിക്കൻ പോത്തിന്റെ വിശേഷങ്ങൾ

തന്നെ ഉപദ്രവിച്ച ആളെ ഓർത്തു വെച്ച് തക്കം കിട്ടിയാൽ പ്രതികാരം ചെയ്യുന്ന ആനയുടെ കഥകളും സംഭവങ്ങളും നമുക്കറിയാം. സൂചി കൊണ്ട് തുമ്പിക്കൈയിൽ കുത്തിയ തയ്യൽക്കാരനെ പുഴയിൽ നിന്ന് ...

ആരുടെ പോത്ത് : രണ്ടു ഗ്രാമങ്ങൾ തമ്മിലുള്ള തർക്കം തീർക്കാൻ ഡിഎൻഎ പരിശോധന

പോത്തിന്റെ ഉടമസ്ഥതയെ ‌ചൊല്ലി രണ്ടു ഗ്രാമങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഡിഎൻഎ പരിശോധന. ദാവൻഗരൈയിലെ ബെലിമള്ളൂർ, ശിവമൊഗ്ഗയിലെ ഹാരണഹള്ളി എന്നീ ഗ്രാമങ്ങൾ തമ്മിലാണ് പോത്തിനു വേണ്ടിയുള്ള തർക്കം. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist