ബസ് യാത്രയ്ക്കിടെ യുവതിയെ മൂട്ട കടിച്ചു; പെർഫോമൻസിനെ ബാധിച്ചു; 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
ബംഗളൂരു: സ്വകാര്യ ബസിൽ യാത്ര ചെയ്യവേ മൂട്ടയുടെ കടിയേറ്റ യാത്രക്കാരിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. കർണാടക സ്വദേശിയായ ദീപിക സുവർണയെന്ന യുവതിക്കാണ് നഷ്ടപരിഹാരം ...