ഗുജറാത്തിൽ ആറു നില കെട്ടിടം തകർന്നുവീണ് അപകടം ; ഉള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന
ഗാന്ധിനഗർ : ഗുജറാത്തിൽ ആറു നില കെട്ടിടം തകർന്നുവീണ് അപകടം. സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിലാണ് കെട്ടിടം തകർന്നു വീണത്. അപകടത്തിൽപ്പെട്ട ഒരു സ്ത്രീയെ രക്ഷിക്കാനായി. നിരവധി ...