തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്നും പാഠം പഠിച്ചോ? കേരള സർക്കാർ കൂട്ടിയ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് 60% വരെ കുറയ്ക്കും
തിരുവനന്തപുരം : കേരളത്തിലെ രണ്ടാം പിണറായി സർക്കാരിന്റെ തീരുമാനങ്ങളിൽ ഏറെ ജനരോഷം നേരിട്ട ഒന്നായിരുന്നു കെട്ടിട നിർമ്മാണ ഫീസിന്റെ വൻ വർദ്ധനവ്. എന്നാൽ ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ ...