12 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; സമാജ്‌വാദി പാർട്ടി നേതാവിന്റെ വീട് തകർത്ത് യുപി സർക്കാർ
ലക്‌നൗ: പോക്‌സോ കേസ് പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ഉത്തർപ്രദേശ് സർക്കാർ. അയോദ്ധ്യയിലാണ് സംഭവം. സമാജ്‌വാദി പാർട്ടി നേതാവ് മൊയീദ് ഖാന്റെ വീടാണ് സർക്കാർ ഇടിച്ച് ...