Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കുറ്റവാളികൾക്ക് രക്ഷയില്ല; ഉത്തർപ്രദേശിൽ വീണ്ടും ബലാത്സംഗ കേസ് പ്രതികളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊലീസ് തകർത്തു (വീഡിയോ)

by Brave India Desk
Apr 2, 2022, 02:54 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ലഖ്നൗ: വീണ്ടും ബലാത്സംഗ കേസ് പ്രതികളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ഉത്തർ പ്രദേശ് പൊലീസ്. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലാണ് ബലാത്സംഗ കേസിലെ പ്രതികളായ സഹോദരങ്ങളെ പിടികൂടാന്‍ ഇവരുടെ വീട് പൊലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. ഇതിനുപിന്നാലെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒളിവില്‍പോയ പ്രതികളെ പൊലീസ് പിടികൂടി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് പോലീസ് ബുള്‍ഡോസറുമായി പ്രതികളുടെ വീട് തകർത്തത്. ആറുദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ മാതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഗ്രാമമുഖ്യന്റെ രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് തന്റെ മകളെ ബലാത്സംഗം ചെയ്‌തെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ഇവരുടെ പരാതി.

Stories you may like

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

Bulldozer action has intensified in #UttarPradesh

On Thursday the police had reached Saharanpur to nab two accused in the minor gang rape case

The stairs outside the house were demolished by a #bulldozer

Along with this, the policemen also warned the relatives of the accused pic.twitter.com/L6pohpYQrZ

— Live Adalat (@LiveAdalat) April 1, 2022

ആരുമില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറിയാണ് പ്രതികൾ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവമറിഞ്ഞതോടെ പെണ്‍കുട്ടിയുടെ മാതാവ് പ്രതികളുടെ പിതാവായ ഗ്രാമമുഖ്യനെ കണ്ട് പരാതി അറിയിച്ചു. എന്നാൽ ഗ്രാമമുഖ്യനും മക്കൾക്ക് അനുകൂലമായ നിലപാട് എടുത്തതോടെയാണ് കേസ് പൊലീസിന് മുന്നിൽ എത്തിയത്.

Tags: rape caseBulldozer
Share4
Tweet
SendShare

Latest stories from this section

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം : ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ നാളെ വരെ സമര്‍പ്പിക്കാം

നന്ദിഗ്രാം, റെജിനഗർ ഉപതിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ബംഗാളിൽ അധികാരത്തിലേറിയാൽ മുഗൾ അധിനിവേശത്തിന്റെയും ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെയും അടയാളങ്ങളെ മായ്ക്കും ; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

ബംഗ്ലാദേശിൽ ജയിലിൽ കഴിയുന്ന ചിന്മയ് കൃഷ്ണ ദാസിന് പിന്തുണയുമായി സുവേന്ദു അധികാരി ; ഉമർ ഖാലിദും അതുപോലെയെന്ന് സിപിഐഎം

Latest News

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം : ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ നാളെ വരെ സമര്‍പ്പിക്കാം

നന്ദിഗ്രാം, റെജിനഗർ ഉപതിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘ലക്ഷ്യം പാർട്ടിയും പിണറായിയും, ഇപ്പോൾ റിയാസിനെയും കുടുക്കാൻ നോക്കുന്നു; എം.വി. ഗോവിന്ദൻ

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

‘പിണറായിയുടെ ദൂതനായിട്ടാണോ എ.കെ ബാലൻ മുഖ്യമന്ത്രിയെ കണ്ടത്? മാസപ്പടി കേസിൽ ഇരുമുന്നണികളും തമ്മിൽ ഒത്തുകളി’; ആഞ്ഞടിച്ച് ബി.ജെ.പി

 മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ

 മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ

‘രാത്രി യാത്രയില്‍ ഒറ്റക്കാകുന്ന സ്ത്രീകളെ സൗജന്യമായി പൊലീസ് വീട്ടിലെത്തിക്കുമോ, യാഥാര്‍ത്ഥ്യം

’28-കാരനായ സുഹൃത്തിനെ വിട്ടയക്കാൻ സ്റ്റേഷനിൽ 15-കാരിയുടെ പരാക്രമം; വൈറൽ വീഡിയോ പങ്കുവെച്ചാൽ ജാമ്യമില്ലാ കേസ്, കർശന മുന്നറിയിപ്പുമായി പൊലീസ്’

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies