Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഘോഷയാത്രയ്ക്ക് നേരെ മതമൗലികവാദികളുടെ കല്ലേറ്; ഹോട്ടൽ പൊളിച്ചുനീക്കി ഭരണകൂടം

by Brave India Desk
Aug 6, 2023, 11:26 am IST
in India
Share on FacebookTweetWhatsAppTelegram

ചണ്ഡീഗഡ് : ഹരിയാനയിലെ നൂഹിൽ മതമൗലികവാദികൾക്ക് നേരെ ശക്തമായ നടപടിയുമായി സർക്കാർ. ഘോഷയാത്രയ്ക്ക് നേരെ അക്രമികൾ കല്ലെറ് നടത്തിയ ഹോട്ടൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. സഹാറ ഹോട്ടലിൽ നിന്നാണ് അക്രമികൾ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞത്. കെട്ടിടം അനധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം പത്തോളം കടകളും കച്ചവട സ്ഥാപനങ്ങളും ഭരണകൂടം പൊളിച്ചുനീക്കിയിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 100 ഓളം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 216 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സൈബർ പോലീസ് സ്‌റ്റേഷന് നേരെയും ഇസ്ലാമിസ്റ്റുകൾ ആക്രമണം നടത്തിയിരുന്നു. ഈ വർഷം ആദ്യം കണ്ടെത്തിയ തട്ടിപ്പിന്റെ തെളിവ് നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് അക്രിമകൾ പോലീസ് സ്‌റ്റേഷൻ ആക്രമിച്ചത് എന്ന് ഹരിയാന സർക്കാർ പറഞ്ഞു.

Stories you may like

ധൃതി പിടിച്ചുള്ള നിഗമനങ്ങൾ വേണ്ട ; അന്തിമ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു

അക്രമാസക്തി കുറയ്ക്കും,തെരുവുനായകൾക്ക് ഇനി ദിവസവും ചിക്കനും ചോറും; തീരുമാനവുമായി കോർപ്പറേഷൻ

#WATCH | Haryana | A hotel-cum-restaurant being demolished in Nuh. District administration says that it was built illegally and hooligans had pelted stones from here during the recent violence. pic.twitter.com/rVhJG4ruTm

— ANI (@ANI) August 6, 2023

കഴിഞ്ഞ ഏപ്രിലിൽ 100 കോടിയുടെ സൈബർ തട്ടിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പോലീസ് സ്‌റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഈ തെളിവുകൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്രമികൾ പോലീസ് സ്‌റ്റേഷൻ ആക്രമിച്ചത്.

നൂഹിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ ഓഗസ്റ്റ് 8 വരെയും പൽവാൽ ജില്ലയിൽ ഓഗസ്റ്റ് 7 വൈകുന്നേരം 5 മണി വരെയും സസ്‌പെന്റ് ചെയ്തതായി സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

സംഘർഷത്തിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് ആരോപിച്ചിരുന്നു. അക്രമികളുടെ കൈയ്യിൽ ലാത്തിയും തോക്കും മറ്റ് ആയുധങ്ങളുമുണ്ടായിരുന്നു. കുന്നിന്റെ മുകളിൽ കയറി നിന്നാണ് അക്രമികൾ വെടിവെച്ചത്. വീടിന് മുകളിൽ കല്ലുകൾ ശേഖരിച്ച് വെച്ചിരുന്നു. ഇതൊന്നും വ്യക്തമായ ഗൂഢാലോചന ഇല്ലാതെ നടത്താൻ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

Tags: HaryanaBulldozerharyana violencenuh violence
Share26TweetSendShare

Latest stories from this section

എല്ലാവരെയും ഉൾക്കൊള്ളുന്ന, താഴെത്തട്ടിൽനിന്നും ഉയർന്നുവന്ന സംഘാടകൻ വേണം ; പുതിയ ബിജെപി ദേശീയ പ്രസിഡണ്ടിനെ കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ച് ആർഎസ്എസ്

2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാൻ പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന്; അമിത് ഷാ

യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടി മറാത്ത സൈനിക ഭൂപ്രകൃതികൾ ; മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമുമായി 12 മഹത്തായ നിർമ്മിതികൾ

ഏഴ് വർഷങ്ങൾക്കു മുൻപേ അമേരിക്ക സൂചന നൽകിയിരുന്നു ; ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നമെന്ന് യുഎസ് എഫ്‌എ‌എ

Discussion about this post

Latest News

ക്വാറിയിൽ നിന്ന് മദ്യകുപ്പിയിലേക്ക്; മലബാർ സിമന്റ്‌സിലെ വെള്ളം മദ്യം ഉത്പാദിപ്പിക്കാൻ

ഇതിലും ചെറിയ സിക്സ് സ്വപ്നങ്ങളിൽ മാത്രം, പാകിസ്ഥാൻ താരത്തിന്റെ റെക്കോഡ് വൻ കോമഡി; വീഡിയോ കാണാം

ധൃതി പിടിച്ചുള്ള നിഗമനങ്ങൾ വേണ്ട ; അന്തിമ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു

പോസ്റ്റ്‌മോർട്ടം കഴിഞ്ഞ കുഞ്ഞുങ്ങളെ ഒരുക്കുമ്പോൾ…..:വിദ്യാഭ്യാസമന്ത്രിക്ക് തുറന്നകത്തുമായി ആശുപത്രി ജീവനക്കാരൻ

ഇന്ത്യ ചെയ്തത് മോശം പ്രവർത്തി, ഇംഗ്ലണ്ട് ആണെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കുമായിരുന്നു; തുറന്നടിച്ച് ജോ റൂട്ട്

അക്രമാസക്തി കുറയ്ക്കും,തെരുവുനായകൾക്ക് ഇനി ദിവസവും ചിക്കനും ചോറും; തീരുമാനവുമായി കോർപ്പറേഷൻ

എല്ലാവരെയും ഉൾക്കൊള്ളുന്ന, താഴെത്തട്ടിൽനിന്നും ഉയർന്നുവന്ന സംഘാടകൻ വേണം ; പുതിയ ബിജെപി ദേശീയ പ്രസിഡണ്ടിനെ കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ച് ആർഎസ്എസ്

2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാൻ പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന്; അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies