മരുമകൻ സൽക്കാരത്തിന് ചിക്കൻ കറി വേണം; കോഴിക്ക് ലക്ഷ്യം വച്ച വെടി കൊണ്ട് അയൽവാസി മരിച്ചു
തമിഴ്നാട് കള്ളക്കുറിച്ചിയിൽ കോഴിക്ക് വച്ച വെടിയേറ്റ് അയൽവാസി മരിച്ചു. കോഴിയെ പിടിക്കാൻ വെടിവച്ചപ്പോൾ ഉന്നം തെറ്റിയതെന്ന് വെടിവച്ച അണ്ണാമലൈ പറഞ്ഞു. അണ്ണാമലൈയുടെ അയൽവാസിയായ പ്രകാശാണ് മരിച്ചത്. വീട്ടിൽ ...