ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബൂമ്രയ്ക്ക് പകരം മൊഹമ്മദ് സിറാജ്; ലോകകപ്പ് നഷ്ടമാകുമോയെന്ന ആശങ്കയിൽ ആരാധകർ
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ പേസർ ജസ്പ്രീത് ബൂമ്രയ്ക്ക് പകരം മൊഹമ്മദ് സിറാജ് ഇറങ്ങും. ഞായറാഴ്ച ഗുവാഹട്ടിയിലാണ് പരമ്പരയിലെ രണ്ടാം ട്വന്റി 20 ...