വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും
ഇന്ത്യൻ നഗരങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണമെന്ന ഖ്വാതി തുടർച്ചയായ 10ാം വർഷവും സ്വന്തമാക്കി ബിരിയാണി. ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട ഭക്ഷണങ്ങളുടെ ലിസ്റ്റ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ ...








