ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും മൃതദേഹങ്ങൾ കബറടക്കി; സംസ്‌കാരം കനത്ത സുരക്ഷയിൽ
പ്രയാഗ് രാജ്: ഇന്നലെ വെടിയേറ്റ് കൊല്ലപ്പെട്ട ഗുണ്ടാതലവനും മുൻ രാഷ്ട്രീയ നേതാവുമായ ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും മൃതദേഹങ്ങൾ കബറടക്കി. രാത്രിയോടെയാണ് ചടങ്ങുകൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ പ്രയാഗ് ...