മരുഭൂമിയിൽ കനത്ത മഴയിൽ ചെളിയിൽ കുടുങ്ങി 70,000 ത്തിലധികം പേർ
സാൻഫ്രാൻസിസ്‌കോ: യുഎസ് സംസ്ഥാനമായ നെവാഡയിൽ നടക്കുന്ന ബേണിംഗ് മാൻ ഉത്സവത്തിനായി മരഭൂമിയിൽ തമ്പടിച്ചവർ അപ്രതീക്ഷിത മഴയിൽ കുടുങ്ങി. 70,000 ത്തിലധികം പേരാണ് തിരിച്ചു പോരാനാകാതെ കുടുങ്ങിയത്. മഴ ...