മണിപ്പൂരിൽ പ്ലാസ്റ്റിക് പൈപ്പ് ഗോഡൗൺ അഗ്നിക്കിരയാക്കി കലാപകാരികൾ; ഉണ്ടായത് കോടികളുടെ നഷ്ടം
ഇംഫാൽ: മണിപ്പൂരിൽ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള പ്ലാസ്റ്റിക് പൈപ്പുകൾ സൂക്ഷിക്കുന്ന ഗോഡൗൺ അഗ്നിക്കിരയാക്കി കലാപകാരികൾ. മന്ത്രി എൽ സുസിന്ദ്രോ മെയ്തിയുടെ ചിംഗെരാലിൽ ഉള്ള ഗോഡൗണാണ് കലാപകാരികൾ കത്തിച്ചത്. കോടികളുടെ ...