സഹപാഠിയെ നടുറോഡിൽ പെട്രോളൊഴിച്ച് കത്തിച്ചു; പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
അമരാവതി : പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠി പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നു. ആന്ധ്രാ പ്രദേശിലെ ബപാട്‌ല ജില്ലയിലാണ് സംഭവം. ഉപ്പള അമർനാഥ് എന്ന പത്താം ക്ലാസുകാരനാണ് ...