നല്ല ചൂട് കാപ്പിയോ ചായയോ കുടിച്ച് നാവ് പൊള്ളിയോ, ഇതാ ചില പരിഹാര മാര്‍ഗ്ഗങ്ങള്‍
നല്ല ചൂടുള്ള പാനീയങ്ങളോ ഭക്ഷണമോ കഴിച്ച് നാവ് പൊള്ളാത്തവരുണ്ടാകില്ല.നാവിലെ മൃദുവായ തൊലി പൊള്ളിയാലുള്ള വേദന കഠിനമാണ്.പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ചിലര്‍ക്ക് പിന്നെ രണ്ടുദിവസത്തേക്ക് ചൂടുള്ളതൊന്നും തന്നെ കഴിക്കാന്‍ പറ്റില്ല. ...








