ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കിണറ്റിലേക്ക് വീണു : മഹാരാഷ്ട്രയിൽ 21 മരണം
മഹാരാഷ്ട്രയിൽ ചൊവ്വാഴ്ച സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് രണ്ട് വാഹനങ്ങളും റോഡരികിലെ കിണറ്റിൽ വീണ് 21 പേർ മരിച്ചു. വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ, ...