എട്ടു രൂപയ്ക്ക് ഇനി രണ്ടര കിലോമീറ്റർ യാത്ര : ബസ് ചാർജ് വർധിപ്പിക്കാതെ ദൂരപരിധി കുറച്ചു കൊണ്ട് മന്ത്രിസഭാ തീരുമാനം
കോവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബസ്ചാർജ് വർധിപ്പിക്കാനുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി.മിനിമം ബസ് ചാർജ് വർധിപ്പിക്കാതെ, ദൂരപരിധി കുറച്ചു കൊണ്ടാണ് ബസ് ...