വീണ്ടും ബസ് ചാർജ്ജ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പണിമുടക്കിന് നോട്ടീസ് നൽകി സ്വകാര്യ ബസ് ഉടമകൾ; ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: വീണ്ടും ബസ് ചാർജ്ജ് വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സമരം ശക്തമാക്കാനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ...