ബംഗളൂരുവിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ വൻ തീപിടുത്തം: 40ഓളം ബസുകൾക്ക് തീപിടിച്ചു; തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
ബംഗളൂരു: ബംഗളൂരുവിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ വൻ തീപിടുത്തം. ബംഗളൂരു വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ആണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തിൽ ഡിപ്പോയിലുണ്ടായിരുന്ന ...