എന്തൊരു വിധി ! സിപിഎമ്മുകാർ തല്ലിച്ചതച്ച ബസ് ഉടമ കിടപ്പാടമില്ലാത്ത 50 കുടുംബങ്ങൾക്ക് സ്വന്തം സ്ഥലം വിട്ടുനൽകിയ വ്യക്തി; അങ്കണവാടിയും സ്‌കൂളും നിർമ്മിക്കാൻ രാജ്‌മോഹൻ നൽകിയത് ഒന്നരയേക്കർ
കോട്ടയം : തിരുവാർപ്പിൽ സിഐടിയു ബസിന് മുന്നിൽ കൊടിനാട്ടിക്കൊണ്ട് സർവ്വീസ് മുടിക്കിയ സംഭവം ഏറെ വിവാദമായിരുന്നു. ഇതിനെതിരെ ബസ് ഉടമയായ രാജ്‌മോഹൻ ഹൈക്കോടതിയെ സമീപിച്ചതോടെ പോലീസ് സംരക്ഷണത്തിൽ ...