തീർത്ഥാടനകേന്ദ്രത്തിൽ അതിക്രമിച്ച് കയറി ഇസ്ലാമിക ചിഹ്നങ്ങൾ വരച്ചിട്ടു; പരാതി നൽകി വനംവകുപ്പ്; പ്രതി അറസ്റ്റിൽ
കോലാർ: കർണാടകയിൽ തീർത്ഥാടന കേന്ദ്രം കൂടിയായ അന്താര ഗംഗ മലനിരകളിലെ പാറകളിൽ അതിക്രമിച്ച് കയറി ഇസ്ലാമിക ചിഹ്നങ്ങൾ വരച്ചിട്ടയാളെ അറസ്റ്റ് ചെയ്ത് പോലീസ്. പാപരാജനഹള്ളി സ്വദേശിയായ അൻവറാണ് ...