ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ തീവണ്ടി സർവ്വീസിൽ മാറ്റം. നാല് സർവ്വീസുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ചില സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. റൂർക്കി - ദിയോബന്ദ് റൂട്ടിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. ഇതേ ...