പ്രിയങ്കാ വാദ്ര കൊടുത്ത ‘1000 ബസുകളുടെ ലിസ്റ്റില്‍’ കൂടുതലും ഓട്ടോറിക്ഷയുടെയും ബൈക്കുകളുടെയും വിവരങ്ങള്‍: യോഗിയ്ക്ക് മുന്നില്‍ പൊളിഞ്ഞത് രാഷ്ട്രീയ കുതന്ത്രം
ഡൽഹി: കുടിയേറ്റ തൊഴിലാളികളെ നാടുകളിലെത്തിക്കാൻ പ്രിയങ്കാ ഗാന്ധി വദ്ര വാഗ്ദാനം ചെയ്ത ആയിരം ബസ്സുകളുടെ പട്ടികയിൽ കൂടുതലും ഓട്ടോറിക്ഷകളുടെയും ബൈക്കുകളുടെയും വിവരങ്ങൾ. വാഹനങ്ങളുടെ രജിസ്റ്റർ നമ്പർ പരിശോധിച്ചപ്പോഴാണ് ...