തകർന്ന ബിഎംഡബ്ല്യു കാർ പാലത്തിൽ ഉപേക്ഷിച്ച നിലയിൽ; വ്യവസായിയെ കാണാനില്ല; നദിയിൽ ഉൾപ്പെടെ തിരച്ചിൽ
ബംഗളൂരു: കാണാതായ വ്യവസായി മുംതാസ് അലിക്കായി തിരച്ചിൽ ആരംഭിച്ച് മംഗളൂരു പോലീസ്. ഇന്ന് രാവിലെ മുതലാണ് വ്യവസായിയെ കാണാതായത്. അദ്ദേഹത്തിന്റെ ബിഎംഡബ്ല്യു കാർ പാലത്തിൽ ഉപേക്ഷിച്ച നിലയിൽ ...