മുടി വളരാൻ മോരോ; ഞെട്ടണ്ട അത്ഭുതമാറ്റം അനുഭവിച്ച് ഞെട്ടിക്കോളൂ; ബ്യൂട്ടിപാർലറുകാർ ഹെയർപാക്കിൽ ചേർക്കുന്ന ബട്ടർമിൽക്ക് തന്നെ….
അഴകാർന്ന കാർകൂന്തൽ എല്ലാവരുടെയും സ്വപ്‌നമാണ്. പണമെത്ര ചെലവാക്കിയിട്ടും മുടി അങ്ങോട്ട് മെനയാവുന്നില്ലെന്ന നിരാശയിലാണോ നിങ്ങൾ. എങ്കിൽ നമുക്ക് ഇത്തിരി വീട്ടുവൈദ്യം പരീക്ഷിക്കാം. ആദ്യമായി നമ്മൾ അറിയേണ്ടത് എല്ലാവർക്കും ...