മത്സ്യത്തൊഴിലാളികള്‍ക്ക് അത്യാധുനിക ബോട്ടുകള്‍ വാങ്ങാന്‍ ഒരു കോടി; പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഡല്‍ഹി: മത്സ്യത്തൊഴിലാളികള്‍ക്ക് അത്യാധുനിക ബോട്ടുകള്‍ വാങ്ങുന്നതിനായി ഒരു കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറുകിട മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ചെറിയ ...