സ്വർണവില ലക്ഷം കടന്നാലും ചെലവ് കുറച്ച് വാങ്ങാം, ഒരു രൂപയ്ക്ക് വരെ സ്വർണം; ഈ വഴികൾ നോക്കൂ
തിരുവനന്തപും: റോക്കറ്റ് കുതിക്കുന്നത് പോലെ ദിനംപ്രതി ഉയരുകയാണ് സ്വർണവില. ഇടയ്ക്ക് വില താഴുന്നുണ്ടെങ്കിലും മൊത്തത്തിൽ ഉയർന്നു തന്നെയാണ് സ്വർണവില.കുറച്ചു ദിവസമായി സർവകാല റെക്കോർഡ് വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ...