വില കൂടിയത് ഗുണമായി; 12 ഏക്കറിലെ തക്കാളി വിറ്റ് കർഷകൻ വാങ്ങിയത് സ്വപ്‌നവാഹനം; ഇനി വേണ്ടത് ഒരു വധുവിനെ
ബംഗലൂരു: തക്കാളിയുടെ വിലക്കയറ്റം കുറച്ചു നാളായി ചർച്ചയാണ്. വിപണിയിൽ വില കുതിച്ചുയർന്നപ്പോൾ കർഷകർക്ക് ലഭിച്ചത് ഇരട്ടിലാഭം. കർണാടകയിലെ ചാമരാജ് നഗറിൽ നിന്നുളള തക്കാളി കർഷകനായ രാജേഷിന് ഇക്കുറി സീസൺ ...