ഫാഷൻ മാത്രം അല്ല, ചെരുപ്പുവാങ്ങാൻ പാദരക്ഷകൾ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാവൂ
വസ്ത്രത്തോടൊപ്പം തന്നെ ഫാഷൻ ലോകത്ത് ഏറെ പ്രാധാന്യമുള്ളതാണ് പാദരക്ഷകൾ. പേര് പോലെ തന്നെ പാദങ്ങളുടെ രക്ഷകരനാണ് പാദരക്ഷകൾ. ചെരുപ്പു വാങ്ങുമ്പോൾ വില, ഈട്, ഭംഗി എന്നിവയ്‌ക്കൊപ്പം അതിൻറെ ...








