നിവിൻപോളിക്കെതിരായ ആരോപണത്തിന്റെ ലക്ഷ്യം മറ്റൊന്ന്;വെളിപ്പെടുത്തി സംവിധായകൻ ബൈജു കൊട്ടാരക്കര
കൊച്ചി: നിവിൻ പോളിക്കെതിരെ ആരോപണം ഉന്നയിച്ച് മറ്റ് പരാതികളെല്ലാം വ്യാജം എന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നതായി സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ വിമർശനം. പരാതികളെല്ലാം വ്യാജമാണെന്ന് വരുത്തി ...