ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു
ന്യൂഡൽഹി : ജൂൺ 19ന് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുന്നു. ഗുജറാത്ത്, കേരളം, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ...